Paris and Los Angeles have been named as hosts of the 2024 and 2028 Olympic Games respectively by the International Olympic Committee.
വിശ്വ കായിക മാമാങ്കമായ ഒളിംപിക്‌സിന്റെ വേദികള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) ചരിത്രം കുറിച്ചു. 2024, 28 വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിന്റെ വേദികളാണ് തിരഞ്ഞെടുത്തത്.